Original Song - നാഥാ നിൻ ക്രിപയെ
By Rejo Joseph
Lyrics: Rejo Joseph
Vocal: Johnly Charles
Chorus: Julia Sunny, Janet Sunny
Background Music: Anish Raju
Studio: Living Musics, Ranni
Mixing & Mastering: Anish Thekkekara & Nikhil
Produced By: Smitha Abraham
Video
Lyrics
നാഥാ നിൻ ക്രിപയെ ഞാൻ ഓർക്കും
നാഥാ നിൻ ക്രിപയെ ഞാൻ വർണ്ണിക്കും
എന്നെ അനുദിനും നടത്തിയ കൃപകൾ
ഓർത്തു ഞാൻ നിത്യം ഘോഷിച്ചിടും
ഹാ ഹാ ഹാ ക്രിപയെ
ഹാ ഹാ ഹാ ക്രിപയെ
അശ്ക്തനായ് ഞാൻ തീർന്നിടുമ്പോൾ
നാഥാ നിൻ ക്രിപ മതിയെനിക്ക്
നാഥാ നിൻ ക്രിപ എന്നെ സ്പർശിച്ചു
നാഥാ നിൻ ക്രിപ എന്നെ രക്ഷിച്ചു
എന്റെ ജീവനെ വേണ്ട കൃപകൾ
ഓർത്തു ഞാൻ നിത്യം സ്തുതിച്ചിടും
ഹാ ഹാ ഹാ ക്രിപയെ
ഹാ ഹാ ഹാ ക്രിപയെ
അശ്ക്തനായ് ഞാൻ തീർന്നിടുമ്പോൾ
നാഥാ നിൻ ക്രിപ മതിയെനിക്ക്
നാഥാ നിൻ ക്രിപയെ ഞാൻ ധ്യാനിക്കും
നാഥാ നിൻ ക്രിപയെ ഞാൻ പാടിടും
ശോധനയിൽ എന്നെ നടത്തിയ കൃപകൾ
ഓർത്തു ഞാൻ അങ്ങയെ ആരാധിക്കും
ഹാ ഹാ ഹാ ക്രിപയെ
ഹാ ഹാ ഹാ ക്രിപയെ
അശ്ക്തനായ് ഞാൻ തീർന്നിടുമ്പോൾ
നാഥാ നിൻ ക്രിപ മതിയെനിക്ക്
നാഥാ നിൻ ക്രിപയെന്നെ നടത്തുന്നു
നാഥാ നിൻ ക്രിപയെന്നെ പാലിക്കുന്നു
എന്നെ നിത്യതയിൽ എത്തിക്കുന്ന ക്രിപയെ
ഓർത്തു ഞാൻ ദിനവും സന്തോഷിക്കും
ഹാ ഹാ ഹാ ക്രിപയെ
ഹാ ഹാ ഹാ ക്രിപയെ
അശ്ക്തനായ് ഞാൻ തീർന്നിടുമ്പോൾ
നാഥാ നിൻ ക്രിപ മതിയെനിക്ക്
നാഥാ നിൻ ക്രിപയെ ഞാൻ ഓർക്കും
നാഥാ നിൻ ക്രിപയെ ഞാൻ വർണ്ണിക്കും
എന്നെ അനുദിനും നടത്തിയ കൃപകൾ
ഓർത്തു ഞാൻ നിത്യം ഘോഷിച്ചിടും
ഹാ ഹാ ഹാ ക്രിപയെ
ഹാ ഹാ ഹാ ക്രിപയെ
അശ്ക്തനായ് ഞാൻ തീർന്നിടുമ്പോൾ
നാഥാ നിൻ ക്രിപ മതിയെനിക്ക്
നാഥാ നിൻ ക്രിപ മതിയെനിക്ക്
Nadha nin kripaye njan orkum
Nadha nin kripaye njan varnikum
Ene anudhinam nadathiya kripakal
Orthu njan nithyam khoshicheedum
Ha ha ha kripaye
Ha ha ha kripaye
Ashakthanayi njan theernidumpol
Nadha nin kripa mathi enike
Nadha nin kripa ene sparshichu
Nadha nin kripa ene rakshichu
Ente jeevane veenda kripakal
Orthu njan nithyam sthuthicheedum
Ha ha ha kripaye
Ha ha ha kripaye
Ashakthanayi njan theernidumpol
Nadha nin kripa mathi enike
Nadha nin kripaye njan dhyanikum
Nadha nin kripaye njan padidum
Shodhanayil ene nadathiya kripakal
Orthu njan angeye aradhikum
Ha ha ha kripaye
Ha ha ha kripaye
Ashakthanayi njan theernidumpol
Nadha nin kripa mathi enike
Nadha nin kripa ene nadathunu
Nadha nin kripa ene paalikunu
Ene nithyathayil ethikuna kripaye
Orthu njan dhinavum santhoshikum
Ha ha ha kripaye
Ha ha ha kripaye
Ashakthanayi njan theernidumpol
Nadha nin kripa mathi enike
Nadha nin kripaye njan orkum
Nadha nin kripaye njan varnikum
Ene anudhinam nadathiya kripakal
Orthu njan nithyam khoshicheedum
Ha ha ha kripaye
Ha ha ha kripaye
Ashakthanayi njan theernidumpol
Nadha nin kripa mathi enike